Skip to main content

വാഹന ടെന്‍ഡര്‍

എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെർമിറ്റുള്ള എ.സി. കാർ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച്‌ 12 ഉച്ചയക്ക് മൂന്നിനകം ടെൻഡർ സമർപ്പിക്കണം.

ഫോൺ 0484 2425249

date