Post Category
ടെൻഡർ ക്ഷണിച്ചു
കൊച്ചി കോർപ്പറേഷൻ ഐ.സി.ഡി.എസ് (അർബൻ-3) പ്രോജക്ടിന് കീഴിലുള്ള നാല് അങ്കണവാടികളുടെ ശിശുസൗഹൃദ നവീകരണത്തിനായി ഫർണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. മാർച്ച് നാൽ ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡർ സമർപ്പിക്കാം.
ഫോൺ : 0484 2706695.
date
- Log in to post comments