Skip to main content

ടെൻഡർ ക്ഷണിച്ചു

കൊച്ചി കോർപ്പറേഷൻ ഐ.സി.ഡി.എസ് (അർബൻ-3) പ്രോജക്ടിന് കീഴിലുള്ള നാല് അങ്കണവാടികളുടെ ശിശുസൗഹൃദ നവീകരണത്തിനായി ഫർണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു.  മാർച്ച് നാൽ ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡർ സമർപ്പിക്കാം. 
ഫോൺ : 0484 2706695. 
 

date