Post Category
ടെന്‍ഡര്‍
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ കാന്റീന് 12 മാസത്തേക്ക് നടത്തുന്നതിന് ഫുഡ് സേഫ്റ്റി ലൈസന്‍സുളള അംഗീകൃത സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി: ഏപ്രില്‍ അഞ്ച്. ഫോണ്‍: 0474 2752700.
date
- Log in to post comments