Skip to main content

ടെന്‍ഡര്‍

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ കാന്റീന്‍ 12 മാസത്തേക്ക് നടത്തുന്നതിന്  ഫുഡ് സേഫ്റ്റി ലൈസന്‍സുളള അംഗീകൃത സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി: ഏപ്രില്‍ അഞ്ച്. ഫോണ്‍: 0474 2752700.  
 

 

date