Skip to main content

ഗതാഗത നിയന്ത്രണം

   ചാത്തന്നൂരിലെ  ഇടനാട് -പാലവിള വാര്‍ഡുകളില്‍പ്പെട്ട  ഇടനാട് ചന്തമുക്ക് കൊല്ലായിക്കല്‍ മേലെവിള റോഡില്‍ അറ്റകുറ്റപണി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തുമെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.   ഫോണ്‍: 0474 2742416.
  

date