Post Category
ഗതാഗത നിയന്ത്രണം
ചാത്തന്നൂരിലെ ഇടനാട് -പാലവിള വാര്‍ഡുകളില്‍പ്പെട്ട ഇടനാട് ചന്തമുക്ക് കൊല്ലായിക്കല്‍ മേലെവിള റോഡില്‍ അറ്റകുറ്റപണി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍: 0474 2742416.
date
- Log in to post comments