Skip to main content

കൂടിക്കാഴ്ച 12 ന്

 

  

 

ജില്ലയില്‍ വിവിധ പദ്ധതികളില്‍ വരുന്ന ഒഴിവുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നതിന് മാര്‍ച്ച് 12 ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ വെറ്ററിനറി ബിരുദ സര്‍ട്ടിഫിക്കറ്റും , കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുമായി രാവിലെ പത്ത് മുതല്‍ 11.30 വരെ പാലക്കാട് വി എച്ച് റോഡിലുള്ള ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ ചേംബറില്‍ എത്തിച്ചേരണം.

date