Skip to main content

കനാല്‍ തുറക്കും

ശിവന്‍കുന്ന്, തെങ്കര, മണലടി അരയങ്ങോട് ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലത്കര കനാലിന്റെ അരകുര്‍ശ്ശി ഉപകനാല്‍ ഇന്ന് (മാര്‍ച്ച് 20) രാവിലെ 10ന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date