Skip to main content

തീയതി നീട്ടി

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ 16 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി മെയ് 29 വരെ നീട്ടി.  വിശദവിവരങ്ങൾക്ക് www.ihrdadmissions.org സന്ദർശിക്കുകയോ 8547005000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

date