Post Category
തീയതി നീട്ടി
ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ 16 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി മെയ് 29 വരെ നീട്ടി. വിശദവിവരങ്ങൾക്ക് www.ihrdadmissions.org സന്ദർശിക്കുകയോ 8547005000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
date
- Log in to post comments