Skip to main content

*ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ വാങ്ങാം*

2026 ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം മെയ് അഞ്ച് വരെ എല്ലാ റേഷന്‍ കടകളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date