Post Category
*ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ വാങ്ങാം*
2026 ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം മെയ് അഞ്ച് വരെ എല്ലാ റേഷന്‍ കടകളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments