Post Category
വാഹന ലേലം
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും, ജില്ലാ എ. ആര് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും, 15 വർഷം കഴിഞ്ഞതുമായ 17 ഡിപ്പാർട്മെന്റ് വാഹനങ്ങള്‍ സ്ക്രാപ്പായി കണ്ടം ചെയ്യാൻ മേയ് എട്ട് രാവിലെ 11 മുതല്‍ 4.30 വരെ ഇ -ലേലം നടത്തും. (www .mstcecommerce.com) ELV എന്ന പോര്‍ട്ടല്‍ മുഖേനയാണ് ലേലം നടത്തുന്നത്. വാഹനങ്ങള്‍ പരിശോധിക്കുവാന്‍ 9497931554 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments