Skip to main content

വാഹന ലേലം

ആലപ്പുഴ ജില്ലാ  പൊലീസ്   മേധാവിയുടെ അധീനതയിലുള്ളതും, ജില്ലാ എ. ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും, 15 വർഷം  കഴിഞ്ഞതുമായ 17  ഡിപ്പാർട്മെന്റ്  വാഹനങ്ങള്‍  സ്ക്രാപ്പായി കണ്ടം  ചെയ്യാൻ  മേയ് എട്ട് രാവിലെ 11 മുതല്‍  4.30 വരെ ഇ -ലേലം നടത്തും. (www .mstcecommerce.com) ELV എന്ന പോര്‍ട്ടല്‍ മുഖേനയാണ് ലേലം നടത്തുന്നത്. വാഹനങ്ങള്‍ പരിശോധിക്കുവാന്‍ 9497931554 എന്ന നമ്പറിൽ ബന്ധപ്പെടുക.

date