Post Category
ലേലം ഇന്ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ നമ്പര്‍ രണ്ട് ഓഫീസിന്റെ പരിധിയില്‍ പാലക്കാട് പൊള്ളാച്ചി സംസ്ഥാന പാതയില്‍ (കി.മി 5/350) വലത് വശത്ത് കൂട്ടുപാത പെട്രോള്‍ പമ്പിന് സമീപം നില്ക്കുന്ന പുളിമരത്തിന്റെ മുറിച്ച് മാറ്റിയ ശാഖകള്‍ ലേലം ചെയ്യുന്നു. ഇന്ന് (മെയ് 15) രാവിലെ 11 നാണ് ലേലം. നിരത ദ്രവ്യം 100 രൂപ.
date
- Log in to post comments