Post Category
ഡ്രൈവര്‍ നിയമനം
മങ്കട ഗവ. കോളേജിലെ കോളേജ് ബസുകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 21ന് ഉച്ചക്ക് രണ്ടിന് അഭിമുഖത്തിനെത്തണം. ഫോണ്‍ - 04933 202135.
date
- Log in to post comments