Skip to main content

ഡ്രൈവര്‍ നിയമനം

മങ്കട ഗവ. കോളേജിലെ കോളേജ് ബസുകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 21ന്  ഉച്ചക്ക് രണ്ടിന് അഭിമുഖത്തിനെത്തണം. ഫോണ്‍ - 04933 202135.

 

date