Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ഡിജിറ്റല്‍ ഐസി ട്രെയിനര്‍ കിറ്റ്, മൈക്രോ കണ്‍ട്രോളര്‍ ട്രെയിനര്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. യഥാക്രമം ജൂണ്‍ നാല്, ആറ് തീയതികളില്‍ വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.

date