Post Category
മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ മെയ് 29 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ അനബാസ്, ഗിഫ്റ്റ്, തിലാപ്പിയ, കാര്‍പ്പ് ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും സര്‍ക്കാര്‍ വിലയ്ക്ക് വിതരണം ചെയ്യും. ഫോണ്‍: 9995398627, 9526378475, 9846604473, 0468-2214589.
date
- Log in to post comments