Skip to main content

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ മെയ് 29 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ  അനബാസ്, ഗിഫ്റ്റ്, തിലാപ്പിയ, കാര്‍പ്പ് ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും സര്‍ക്കാര്‍ വിലയ്ക്ക് വിതരണം ചെയ്യും. ഫോണ്‍: 9995398627, 9526378475, 9846604473, 0468-2214589.
 

 

date