Post Category
റേഡിയോളജിസ്റ്റ്
ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപ്രതിയിൽ റേഡിയോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോ ഡയഗ്നോസിസിൽ എം.ഡി/ ഡി.എൻ.ബി ആണ് യോഗ്യത. ജൂൺ 20നകം അപേക്ഷിക്കണം.
പി.എൻ.എക്സ്. 1814/2026
date
- Log in to post comments