Skip to main content

റേഡിയോളജിസ്റ്റ്

ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപ്രതിയിൽ റേഡിയോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റേഡിയോ ഡയഗ്നോസിസിൽ എം.ഡി/ ഡി.എൻ.ബി ആണ് യോഗ്യത. ജൂൺ 20നകം അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 1814/2026

date