Post Category
*സ്പോട്ട് അഡ്മിഷൻ*
സംസ്ഥാന സഹകരണ യൂണിയന് കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ.ഡി.സി ബാച്ചിൽ ഒഴിവുള്ള ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സീറ്റുകളിലേക്ക് ജൂൺ 12 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ: 9744737513, 04936 293775
date
- Log in to post comments