Skip to main content

*സ്പോട്ട് അഡ്മിഷൻ*

സംസ്ഥാന സഹകരണ യൂണിയന് കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ.ഡി.സി ബാച്ചിൽ ഒഴിവുള്ള ജനറൽ, പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗങ്ങളിലെ സീറ്റുകളിലേക്ക് ജൂൺ 12 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോ​ഗ്യത. പ്രവേശനം ആ​ഗ്രഹിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ: 9744737513, 04936 293775

date