Skip to main content

കൂടിക്കാഴ്ച

വെണ്ണക്കര ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി അറബിക് (മുഴുവന്‍സമയം) അധ്യാപക തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച ജൂണ്‍ 15ന് രാവിലെ 10ന് നടക്കും. ഫോണ്‍: 0491 2515872.

date