Post Category
ഐ. ടി. ഐ പ്രവേശനം
തേവലക്കര സര്‍ക്കാര്‍ ഐ. ടി. ഐയില്‍ സര്‍വെയര്‍, വെല്‍ഡര്‍, പ്ലംബര്‍ ട്രേഡുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തിയതി: ജൂണ്‍ 30. വിവരങ്ങള്‍ക്ക്: https://det.kerala.gov.in, https://itiadmission.kerala.gov.in ഫോണ്‍: 0476-2835221, 7012921826, 9446593462.
date
- Log in to post comments