Skip to main content

ഐ. ടി. ഐ പ്രവേശനം

 തേവലക്കര സര്‍ക്കാര്‍ ഐ. ടി. ഐയില്‍ സര്‍വെയര്‍,  വെല്‍ഡര്‍, പ്ലംബര്‍ ട്രേഡുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.     അവസാന തിയതി: ജൂണ്‍ 30.  വിവരങ്ങള്‍ക്ക്:  https://det.kerala.gov.inhttps://itiadmission.kerala.gov.in ഫോണ്‍: 0476-2835221, 7012921826, 9446593462.
 
 

date