Post Category
ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ്
കടപ്പാക്കട കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം. യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍: 8590733511, 9388338357.
date
- Log in to post comments