Skip to main content

ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ്  

കടപ്പാക്കട കെല്‍ട്രോണ്‍ നോളജ് സെന്ററില്‍   ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക്  പ്രവേശനം. യോഗ്യത: എസ്.എസ്.എല്‍.സി.  ഫോണ്‍: 8590733511, 9388338357.
 

 

date