Post Category
ചെയർപേഴ്സൺമാരെ നിയമിച്ചു
പതിനാറാം കേരള നിയമസഭയിലെ ധനകാര്യ സമിതികളായ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയുടെ ചെയർപേഴ്സൺമാരായി യഥാക്രമം കെ. എൻ. ബാലഗോപാൽ, വി. ടി. ബൽറാം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അൻവർ സാദത്ത് എന്നിവരെ നിയമിച്ചു.
പി.എൻ.എക്സ്. 2231/2026
date
- Log in to post comments