Skip to main content

ചെയർപേഴ്‌സൺമാരെ നിയമിച്ചു

പതിനാറാം കേരള നിയമസഭയിലെ ധനകാര്യ സമിതികളായ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിഎസ്റ്റിമേറ്റ്‌സ് കമ്മിറ്റിപൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റിലോക്കൽ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി എന്നിവയുടെ ചെയർപേഴ്‌സൺമാരായി യഥാക്രമം കെ. എൻ. ബാലഗോപാൽവി. ടി. ബൽറാംപ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾഅൻവർ സാദത്ത് എന്നിവരെ നിയമിച്ചു.

പി.എൻ.എക്‌സ്. 2231/2026

date