Skip to main content

സ്പോര്‍ട്സ് ക്വാട്ട സീറ്റ് ഒഴിവ്

 

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി കോം ഫിനാന്‍സ്, ബി എ ഇംഗ്ലീഷ്, ബി എസ് സി മാത്തമാറ്റിക്സ് വിഷയങ്ങളില്‍ സ്‌പോര്‍ട്സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവ്. താല്‍പര്യമുള്ളവര്‍ ഇന്ന് (ജൂലൈ ഒന്ന്) ഉച്ചയ്ക്ക് 12 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2270335.

date