Post Category
അപേക്ഷ ക്ഷണിച്ചു
കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയ ( എന്‍ ഐ ഡി എ) യില്‍ ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള സോഫ്റ്റ്വെയര് ടെക്നോളജി പാര്‍ക്കില്‍ മുറി ഒഴിവ്. മാസ വാടക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടര്‍ അനുബന്ധ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0491 2505408, 2505385.
date
- Log in to post comments