Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ 161 അങ്കണവാടികളിലേക്ക് (പഞ്ചായത്ത് / നഗരസഭ ) പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7994472338.
date
- Log in to post comments