Post Category
ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം 30ന്
ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ജൂലൈ 30ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments