Post Category
താല്‍ക്കാലിക ഒഴിവ്
ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത ഐ ടി ഐ യില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും(ഫിറ്റര്‍) സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും, കുറഞ്ഞത് രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് നല്കുന്ന രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും. വയസ്: 2026 ജനുവരി ഒന്നിന് 18 നും 40 നും മധ്യേ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ആഗസ്ത് ഏഴിനകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.
date
- Log in to post comments