Skip to main content

ഗതാഗത നിരോധനം

  ഉളിയക്കോവില്‍ റോഡില്‍ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍  ടാറിംഗിനായി  ഗതാഗതവും പാര്‍ക്കിംഗും നിരോധിച്ചതായി  അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.
 
 

date