Post Category
ഗതാഗത നിരോധനം
ഉളിയക്കോവില്‍ റോഡില്‍ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ടാറിംഗിനായി ഗതാഗതവും പാര്‍ക്കിംഗും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.
date
- Log in to post comments