Post Category
പി എസ് സി അഭിമുഖം: ആഗസ്റ്റ് ഏഴിന്
പാലക്കാട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് -2 (ആയുര്‍വേദ - ആദ്യ എന്‍ സി എ വിശ്വകര്‍മ്മ - കാറ്റ.നം. 249/2025) തസ്തികയിലേക്ക് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് ഏഴിന് ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. അര്‍ഹരായവര്‍ക്ക് എസ് എം എസ് / പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in ല്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് എത്തിച്ചേരണമെന്ന് കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments