Skip to main content

ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്‌സ്

അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്സിലേക്ക് സൗജന്യപ്രവേശനം. പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ള 18-40 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.   അവസാന തീയതി: ഓഗസ്റ്റ് 15. അപേക്ഷ സമര്‍പ്പിക്കാന്‍: https://forms.gle/owC15WMZ6fxZ3VKG6    ഫോണ്‍: 9495999688, 7592967323.
 

date