Post Category
ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്സ്
അസാപ് കുന്നന്താനം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്സിലേക്ക് സൗജന്യപ്രവേശനം. പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ള 18-40 വയസ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 15. അപേക്ഷ സമര്‍പ്പിക്കാന്‍: https://forms.gle/owC15WMZ6fxZ3VKG6 ഫോണ്‍: 9495999688, 7592967323.
date
- Log in to post comments