Skip to main content

‍ഗവ. വനിത ഐടിഐയിൽ സ്പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ‍സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 14ന് മുമ്പ് ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 0479 2457496, 9747454553.

date