Post Category
ഗവ. വനിത ഐടിഐയിൽ സ്പോട്ട് അഡ്മിഷന്
ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിലെ വിവിധ എന്.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 14ന് മുമ്പ് ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്: 0479 2457496, 9747454553.
date
- Log in to post comments