Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൽ.ബി.എസ് സെന്റർ നടത്തിയ അക്ഷയ സംരഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അവരവരുടെ ലോഗിൻ പേജിൽ ഫലം ലഭ്യമാണ്. ഒ.എം.ആർ ഉത്തരക്കടലാസുകളുടെ പകർപ്പ് ആവശ്യമുള്ളവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇമെയിലിൽ നിന്നും lbscentre@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം.

പി.എൻ.എക്‌സ്. 3395/2026

date