Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എൽ.ബി.എസ് സെന്റർ നടത്തിയ അക്ഷയ സംരഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അവരവരുടെ ലോഗിൻ പേജിൽ ഫലം ലഭ്യമാണ്. ഒ.എം.ആർ ഉത്തരക്കടലാസുകളുടെ പകർപ്പ് ആവശ്യമുള്ളവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇമെയിലിൽ നിന്നും lbscentre@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം.
പി.എൻ.എക്സ്. 3395/2026
date
- Log in to post comments