Skip to main content

ദർഘാസ്

ഒറ്റപ്പാലം ഐസിഡിഎസിന് കീഴിലുള്ള ലക്കിടി പേരൂർ, അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി, ഒറ്റപ്പാലം നഗരസഭ എന്നീ സെക്ടറുകളിലെ 161 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു.  ഓഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 0466 2245627, 8138813129.
 

date