Post Category
ദർഘാസ്
ഒറ്റപ്പാലം ഐസിഡിഎസിന് കീഴിലുള്ള ലക്കിടി പേരൂർ, അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി, ഒറ്റപ്പാലം നഗരസഭ എന്നീ സെക്ടറുകളിലെ 161 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഓഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 0466 2245627, 8138813129.
date
- Log in to post comments