Post Category
വാഹനം ആവശ്യമുണ്ട്
ഒറ്റപ്പാലം സബ് കലക്ടറുടെ വാഹനം ഇന്നോവയുടെ പുതിയ ടയറുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍: 0466 2244323.
date
- Log in to post comments