Post Category
താലൂക്ക് വികസന സമിതിയോഗം
പീരുമേട് താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബറിലെ യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന് പീരുമേട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments